നിറയെ ഫ്രൂട്ട്‌സുകള്‍ കൊണ്ട് അലങ്കരിച്ച് പിറന്നാൾ കേക്ക്; വൈറലായി  ലാലേട്ടന്റെ പിറന്നാള്‍ കേക്കിന്റെ പ്രത്യേകത
News
cinema

നിറയെ ഫ്രൂട്ട്‌സുകള്‍ കൊണ്ട് അലങ്കരിച്ച് പിറന്നാൾ കേക്ക്; വൈറലായി ലാലേട്ടന്റെ പിറന്നാള്‍ കേക്കിന്റെ പ്രത്യേകത

  ഇന്നലെയായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. ലക്ഷക്കണക്കിനു പേരാണ് താരരാജാവിന് ആശംസകളുമായി സോഷ്യല്‍ മീഡിയകളിലേക്ക് എത്തിയത്. സിനിമാ പ്രേമികളും ആരാധകര...